കൊണ്ടാട് ചിറ്റടിച്ചാലിൽ സി ജെ മാത്യു (85) നിര്യാതനായി.

Avatar
M R Raju Ramapuram | 14-06-2022

654-1655175974-img-20220614-wa0008

രാമപുരം: കൊണ്ടാട് ചിറ്റടിച്ചാലിൽ സി ജെ മാത്യു (85) അന്തരിച്ചു. ഭാര്യ മേരി അയർക്കുന്നം പറപ്പിള്ളിൽ കുടുംബാംഗം.

മക്കൾ: നിർമ്മല(യുഎസ്എ), ലിസി (മസ്കറ്റ്), മേരി (കൽപ്പറ്റ), ബെന്നി (ഡൽഹി), ടൈറ്റസ് (രാമപുരം ഗ്രാമപഞ്ചാ യത്ത് മുൻ അംഗം), നോ ബി (മസ്കറ്റ്), ബിബി (മസ്കറ്റ്).


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മരുമക്കൾ: ജോയി, എറിക് ആർ ബംഗാര, പി കെ രാജൻ, റെജീന, ബിൻസി, ഡോണ, റീനു.

സംസ്കാരം ഇന്ന് (14-6-2022 ) രാവിലെ 10 ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടക്കും.


Also Read » നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്ന കൂടപ്പലം പുളിക്കച്ചാലിൽ ബ്രഹ്മശ്രീ ശങ്കരൻ തന്ത്രികൾ (82) നിര്യാതനായി; സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന്


Also Read » കൂടപ്പുലം ചെന്നീരായിൽ റിട്ടയേർഡ് സപ്ലൈ ഓഫീസർ പി ഡി രാജപ്പൻ നായർ (77) നിര്യാതനായി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0009 seconds.