രാമപുരം : കൂടപ്പലം പുളിക്കച്ചാലിൽ ബ്രഹ്മശ്രീ ശങ്കരൻ തന്ത്രികൾ (82) നിര്യാതനായി. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയായിരുന്നു. ഭാര്യ കോട്ടയം മൂലേടത്ത് ശാന്തമ്മ.
മക്കൾ: ഗിരിജ, സ്മിത (മൈസൂർ ).
മരുമക്കൾ: ബാബു (കോലാനി), അനിൽ (എറണാകുളം).
സംസ്കാരം: ഇന്ന് (19-6-2022 ) ഞായർ ഉച്ചകഴിഞ്ഞ് 3ന് കൂടപ്പുലം പുളിക്കച്ചാലിൽ തറവാട് വീട്ടുവളപ്പിൽ.
Also Read » കൂടപ്പുലം ചെന്നീരായിൽ റിട്ടയേർഡ് സപ്ലൈ ഓഫീസർ പി ഡി രാജപ്പൻ നായർ (77) നിര്യാതനായി
Also Read » കൊണ്ടാട് ചിറ്റടിച്ചാലിൽ സി ജെ മാത്യു (85) നിര്യാതനായി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.