രാമപുരത്ത് പന്തം കൊളുത്തി പ്രകടനവുമായി യൂത്ത് കോൺഗ്രസ്

Avatar
Web Team | 22-02-2021

313-1614022547-img-20210222-wa0064-copy-768x576

യൂത്ത് കോൺഗ്രസ്സ് രാമപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ യുവജന വഞ്ചനക്കെതിരെ 8 ദിവസമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന സംസ്ഥാന പ്രസിഡന്റി ഷാഫി പറമ്പിൽ MLA യ്കും വൈസ് പ്രസിഡന്റ് ശബരിനാഥ്‌ MLA യ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചും, നീതിക്കായി പൊരുതുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്തുണ അറിയിച്ചും പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു തെരുവേൽ അധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി C T രാജൻ ഉദ്ഘാടനം ചെയ്തു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

313-1614022549-img-20210222-wa0063-copy-768x576

മോളി പീറ്റർ, റോബി ഊടുപുഴയിൽ, ജേക്കബ് അൽഫോൻസാ ദാസ്, ആൽബിൻ ഇടമനശ്ശേരി, K K ശാന്താറാം, മനോജ്‌ ചീങ്കല്ലേൽ, ബെന്നി താന്നിയിൽ, അനീഷ്‌ മടത്തോട്ടത്തിൽ,സ്റ്റെനി വരാളിക്കര, ലിജോ ഈപ്പൻ, എബിൻ T ഷാജി, ഡോയൽ കുളക്കാട്ടോലിക്കൽ, ജെറി വഴക്കാമലയിൽ, ടോണി മുല്ലുകുന്നേൽ, നിക്സൻ കാരോട്ടൂഴുന്നാലിൽ, അരുൺ അപ്പു, ആന്റോ ബോബി, ടോണി ഏരിമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.1334 seconds.