രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Avatar
Web Team | 21-11-2021

548-1637499219-901b5a74-9b0d-40aa-951c-5c34a3b82855-copy-768x706

രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. രാമപുരം കാഞ്ഞിരപ്പറയിൽ ബിബിൽ (20) നാണു ഗുരുതരമായി പരിക്കേറ്റത്.
രാമപുരം അമ്പലം ജംഗ്ഷനും പോലീസ് സ്റ്റേഷനും മദ്ധ്യേയാണ് അപകടമുണ്ടായത്. ഉച്ചതിരിഞ്ഞു രണ്ടേമുക്കലോടുകൂടി നടന്ന അപകടത്തിൽ ഇടിയുടെ ആഘാതത്തിൽ ബൈക്ക് അന്തരീക്ഷത്തിൽ ഉയർന്നു തെറിച്ചുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

548-1637499285-06d450f0-2290-43dd-a118-87207b248d06-copy-645x623

കോഴിക്കോട് വടകര സ്വദേശികളുടേതാണ് അപകടത്തിപെട്ട കാർ. കാറിന്റെ മുൻഭാഗം തകർന്നു. അപകടത്തിൽപ്പെട്ട ഡ്യൂക്ക് ബൈക്ക് പൂർണ്ണമായും തകർന്നിട്ടുണ്ട്. രാമപുരം പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Also Read » സംസ്ഥാനത്ത് വിവാഹ,മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്താൻ തീരുമാനം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0176 seconds.