എന്തിനീ ക്രൂരത : ചിറക്കണ്ടത് നിന്നും ഒരു കാഴ്ച്ച ! 😞

Avatar
Web Team | 11-12-2020

നായയെ റോഡിലൂടെ ഇട്ട് വലിച്ചു കൊണ്ട് പോയ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്ത സംഭവം വയറലാകുമ്പോൾ രാമപുരം ചിറക്കണ്ടത്ത്‌ ആരോ തെരുവ് പട്ടിയോട് ചെയ്ത ക്രൂരത കാണാതെ പോകരുത് ഒരു പട്ടിയോട് ചെയ്തിരിക്കുന്ന ക്രൂരത..

ചിറകണ്ടത്തു ഒരു ആഴ്ച്ചയടുത്തായി ഒരു നായയുടെ കഴുത്തിൽ ഒരു കുഴൽ ആരോ ഇട്ടു അലയാൻ വിട്ട കാഴ്ച്ച കാണാൻ തുടങ്ങിയിട്ട് ഈ അവസ്ഥയിൽ .....


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഭക്ഷണം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് പട്ടിക്ക് .... അവിടെ ഉള്ളവർ എത്ര ശ്രമിച്ചിട്ടും പിടിക്കാൻ പറ്റുന്നില്ല... പട്ടി പേടിച്ചു ഓടുകയാണ്... 😢😢 . അധികൃതരുടെ ശ്രദ്ധ എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു ..

Facebook Post loading .. 👇 👇


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0116 seconds.