രാമപുരം MA കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫൈനാൽഷ്യൽ പ്ലാനിംഗിനെക്കുറിച്ച് വെബ്ബിനാർ സംഘടിപ്പിക്കുന്നു

Avatar
Web Team | 30-09-2021

520-1633007780-a5b61b7e-5efd-4727-97fc-fccb966d9b66-copy-480x647

രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ഗോൾ ബെയ്‌സ്ഡ് ഫിനാൻഷ്യൽ പ്ലാനിംഗ്' എന്ന വിഷയത്തിൽ 01/10/21 , ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ZOOM വെബ്ബിനാർ നടത്തുന്നു .

ഈ വിഷയത്തിൽ സാമ്പത്തിക വിദഗ്ദ്ധൻ ശ്രീ .രഞ്ജിത് ശശിധരൻ ക്ലാസ് നയിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ് വെബ്ബിനാർ ഉദ്‌ഘാടനം നിർവഹിക്കും. ഷെയർ മാർക്കറ്റിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേ കുറിച്ച് മനസ്സിലാക്കുന്നതിന് ഈ ക്ലാസ് ഏറെ പ്രയോജനകരമായിരിക്കും .
പങ്കെടുക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

» ക്ലാസിൽ പങ്കെടുക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Meeting ID: 822 4694 1792

Passcode: 200574


Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0196 seconds.