വെള്ളിലാപ്പിള്ളി വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

Avatar
Web Team | 24-02-2021

316-1614170459-img-20201225-wa0004-copy-931x742

രാമപുരം പഞ്ചായത്തിലെ പതിമൂന്നാം വാർഡായ വെള്ളിലാപ്പിള്ളി കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവായി. പുതുതായി കോവിഡ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇപ്പോഴും ആശങ്ക വിട്ടൊഴിയാത്ത രാമപുരത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം പകരുന്ന വാർത്തയാണിത്. ഇതോടുകൂടി പഞ്ചായത്തിൽ നിലവിലുള്ള കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം നാലായി ചുരുങ്ങി.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിലവിലുള്ള കണ്ടെയ്ൻമെന്റ് സോണുകൾ;

വാർഡ് 4 - മുല്ലമറ്റം
വാർഡ് 5 - രാമപുരം ബാസാർ
വാർഡ് 6 - മരങ്ങാട്
വാർഡ് 8 - ഏഴാച്ചേരി

» ഉത്തരവിന്റെ പൂർണ്ണരൂപത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ


Also Read » വെള്ളിലാപ്പിള്ളി സ്കൂളിനു മുന്നിൽ അനാഥമായിക്കിടക്കുന്ന ഓട്ടോ മാർഗതടസം സൃഷ്ടിക്കുന്നതായി പരാതി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0220 seconds.