രാമപുരം ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ സഹായപദ്ധതികൾ ഉദ്ഘാടനം ചെയ്തു

Avatar
Web Team | 02-11-2021

533-1635864771-img-20211102-202141

രാമപുരം ലയൺസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ സഹായപദ്ധതികൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രവിത്താനം മാർകാവുകാട്ട് മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് വെന്റിലേറ്ററും മറ്റു അനുബന്ധ ഉപകരണങ്ങളും ശാന്തി നിലയം സ്കൂളിലേക്ക് വാട്ടർ കൂളറും വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് ദയാ ഭവനിലേക്ക് ഒരു വർഷത്തേക്ക് ഭക്ഷ്യവിഭവങ്ങൾ സൗജന്യമായി നൽകുന്ന ' ഹംഗർ റിലീഫ് ' എന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കമായി.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കൊവിഡ് പോരാളി ഡോ. ജെയ്സി , സാമൂഹ്യ സേവനരംഗത്ത് കർമ്മ നിരതനായ ശ്രീ. ഷാജി ആറ്റുപുറത്ത് എന്നിവരെ പ്രസ്തുത ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ദൃശ്യാ ന്യൂസിന്റെ വിശദ്ദമായ റിപ്പോർട്ടിംഗ് ചുവടെ ചേർക്കുന്നു..


Also Read » രാമപുരത്തും ഇനി ഇരുപത് രൂപയ്ക്ക് ഊണ്; കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0166 seconds.