കോട്ടയം ജില്ലയിലെ 63 ആരോഗ്യ കേന്ദ്രങ്ങളിൽ ശനിയാഴ്ച (ജനുവരി 8 ) കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകും. 15 മുതൽ 18 വരെയുള്ളവർക്ക് കോവാക്സിനാണ് നൽകുക. 28 ദിവസത്തെ ഇടവേളയിലാണ് രണ്ട് ഡോസ് വാക്സിൻ നൽകുന്നത്.
ARTICLE CONTINUES AFTER AD ..: ❥ Sponsor :.. ജില്ലയിലെ ശനിയാഴ്ചത്തെ വാക്സിനേഷൻ കേന്ദ്രങ്ങൾ ചുവടെ:
അറുനൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം അയർക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം ചങ്ങനാശ്ശേരി ജനറൽ ആശുപത്രി ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം ഏറ്റുമാനൂർ കെ.എം.സാമൂഹികാരോഗ്യ കേന്ദ്രം എച്ച്.ആർ.ഡി.റ്റി. കേന്ദ്രം, മേലുകാവുമറ്റം കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കറുകച്ചാൽ സാമൂഹാരോഗ്യ കേന്ദ്രം കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം കോട്ടയം ജനറൽ ആശുപത്രി കൂടല്ലൂർ സാമൂഹാരോഗ്യ കേന്ദ്രം കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം കൂട്ടിക്കൽ പ്രാഥമികാരോഗ്യ കേന്ദ്രം കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം കുമരകം സാമൂഹികാരോഗ്യ കേന്ദ്രം കുറവിലങ്ങാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി കുറുപ്പുന്തറ പ്രാഥമികാരോഗ്യ കേന്ദ്രം മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മണിമല പ്രാഥമികാരോഗ്യ കേന്ദ്രം മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം മറവന്തുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രം മീനച്ചിൽ കുടുംബാരോഗ്യ കേന്ദ്രം മീനടം പ്രാഥമികാരോഗ്യ കേന്ദ്രം മുണ്ടക്കയം സാമൂഹികാരോഗ്യകേന്ദ്രം മുണ്ടൻകുന്ന് കുടുംബാരോഗ്യ കേന്ദ്രം മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം നാട്ടകം കുടുംബാരോഗ്യ കേന്ദ്രം നിലയ്ക്കൽ ചർച്ച് ഹാൾ ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം പൈക സാമൂഹികാരോഗ്യ കേന്ദ്രം പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം പാലാ ജനറൽ ആശുപത്രി പാമ്പാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രം സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷാലിറ്റി ആശുപത്രി വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി വാകത്താനം പ്രാഥമികാരോഗ്യ കേന്ദ്രം വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം വെള്ളാവൂർ പ്രാഥമികാരോഗ്യ കേന്ദ്രം വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രം വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം
Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു
Also Read » പഞ്ചായത്ത് വാർഷിക പദ്ധതി 2021-2022; "ചിലർ ചരിത്രം മറച്ചു പിടിച്ച് മലർന്നു കിടന്നു തുപ്പുന്നു" - വിശദീകരണക്കുറിപ്പുമായി പ്രസിഡന്റ് ഷൈനി സന്തോഷ്
പ്രധാനപ്പെട്ട അപ്ഡേറ്റുകള് ദിവസവും അറിയണോ ?