കൊണ്ടാട് പ്രോഗ്രസ്സീവ് ലൈബ്രറിയുടെ മുറ്റത്ത് നിന്ന ഇലഞ്ഞിതൈ സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ച നിലയിൽ

Avatar
Sreenivas Sreehari | 11-04-2021

352-1618158432-img-20210411-wa0000-copy-350x600

വർഷങ്ങളായി കൊണ്ടാടിന്റെ കലാകായിക മേഖലകളിൽ നിസ്തുലസേവനം നൽകിവരുന്ന കൊണ്ടാടിന്റെ സാംസ്കാരിക നിലയമായി നിലകൊള്ളുന്ന പ്രോഗ്രസ്സീവ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മുറ്റത്ത് നിൽക്കുന്ന ഇലഞ്ഞിമര തൈ ഏതോ സാമൂഹികവിരുദ്ധർ കഴിഞ്ഞ ദിവസം രാത്രിയിൽ വെട്ടി നശിപ്പിച്ചു. ഒരു മരം വെട്ടിയാൽ പകരം മറ്റൊരു വൃക്ഷതൈ നട്ടുപിടിപ്പിക്കണം എന്ന നിയമം ഉള്ള ഈ രാജ്യത്താണ് ഇത്തരം കൊള്ളരുതായ്മകൾ നടക്കുന്നത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രോഗ്രസ്സീവ് ക്ലബ് കമ്മിറ്റി ഈ സംഭവത്തെ ശക്തമായി അപലപിച്ചു. മുൻപ് പല പ്രാവശ്യവും ക്ലബ്ബിനെതിരെ ഇത്തരം നീചമായ പ്രവർത്തികൾ ഉണ്ടായിട്ടുണ്ട്.


Also Read » വെള്ളിലാപ്പിള്ളി സ്കൂളിനു മുന്നിൽ അനാഥമായിക്കിടക്കുന്ന ഓട്ടോ മാർഗതടസം സൃഷ്ടിക്കുന്നതായി പരാതി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0231 seconds.