വ്യാപാരി വ്യവസായി സമിതി രാമപുരം യൂണിറ്റ് മെമ്പർഷിപ്പ് വിതരണം നടത്തി

Avatar
Web Team | 09-03-2022

581-1646828387-img-20220309-150912

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ 2022 ന്റെ ഭാഗമായി രാമപുരം യൂണിറ്റ് കമ്മിറ്റി മെമ്പർഷിപ്പ് വിതരണം നടത്തി. മെമ്പർഷിപ്പിന്റെ വിതരണ ഉദ്ഘാടനം യൂണിറ്റ് പ്രസിഡന്റ് ദീപു സുരേന്ദ്രൻ രാമപുരം അമ്പലം ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന നന്ദൂസ് ഡ്രൈവിംഗ് സ്കൂൾ ഉടമ നിഷ കെ. എസിന് മെമ്പർഷിപ്പ് നൽകി നിർവ്വഹിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സമിതി ജില്ലാ കമ്മിറ്റിയംഗം അശോക് കുമാർ പൂവക്കുളം, യൂണിറ്റ് സെക്രട്ടറി എം. ആർ. രാജു, വൈസ് പ്രസിഡന്റ് ജോബി ജോർജ്, ട്രഷറർ ഷിജു തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബെന്നി ദേവസ്യ എന്നിവരും മെമ്പർഷിപ്പ് വിതരണത്തിന് നേതൃത്വം നൽകി.


Also Read » ഭരണ സമിതി അംഗങ്ങൾ പ്രതിപക്ഷ ഹത്യ വെടിയണം: ലാലിച്ചൻ ജോർജ്ജ്


Also Read » ഡി. പ്രസാദ് ഭക്തിവിലാസ് കേന്ദ്ര ടെലികോം അഡ്വൈസറി കമ്മിറ്റി മെമ്പറായി നിയമിതനായി



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0194 seconds.