കൊണ്ടാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരുവുത്സവം

Avatar
Sreenivas Sreehari | 02-01-2021

225-1609613447-kondadu-temple-1

കൊണ്ടാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം ജനുവരി 09 , 2021 മുതൽ 14 ജനുവരി 2021 വരെയും, മല്ലികശ്ശേരി കാവ് പ്രതിഷ്ടാദിനം 07 ജനുവരി 2021 വ്യാഴാഴ്ചയും, 2021 ജനുവരി 15 ന് സർപ്പം , വെളിച്ചപ്പാട് എന്നീ ഉപദേവ ക്ഷേത്രങ്ങളുടെ പുന:പ്രതിഷ്ഠയും , 2021 ജനുവരി 18ന് ശ്രീ മഹാവിഷ്ണു , ശ്രീ ഭദ്രകാളി എന്നീ ഉപദേവതകളുടെ പുനഃപ്രതിഷ്ഠയും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുരുപ്പക്കാട്ടില്ലം നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി ശ്രീ ബിജു നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുകയാണ്.

രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .


2ഉം 3ഉം ഉത്സവദിനങ്ങളായ ജനുവരി 10 , 11തീയതികളിൽ ഉത്സവബലി ഉണ്ടായിരിക്കുന്നതാണ് .

ജനുവരി 14 ന് ശ്രീധർമ ശാസ്താ ക്ഷേത്ര തീർത്ഥ കുളത്തിൽ ആറാട്ട്. വൈകിട്ട് 5 മണിക്ക്. കോടിയേറ്റ് ജനുവരി 09 ന് രാത്രി 08 മണിക്ക്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.58 MB / ⏱️ 0.0008 seconds.