ഇടനാട് വലവൂർ ശക്തി വിലാസം എൻ എസ്സ് എസ്സ് കരയോഗത്തിൽ പുതിയ ഭരണ സമതിയെ തെരഞ്ഞെടുത്തു.

Avatar
M R Raju Ramapuram | 18-06-2022

683-1655566646-img-20220618-wa0099

ഇടനാട് വലവൂർ ശക്തി വിലാസം162-ാം നമ്പർ എൻ എസ്സ് എസ്സ് കരയോഗത്തിൽ പുതിയ ഭരണ സമതിയെ തെരഞ്ഞെടുത്തു. അഡ്വ. സോമശേഖരൻ നായർ, പൊയ്യാനിൽ (പ്രസിഡന്റ്), ഗോപകുമാർ നാരായണമന്ദിരം (സെക്രട്ടറി), നാരായണൻ നായർ പുത്തൻപുരയ്ക്കൽ (വൈസ് പ്രസിഡന്റ് ), സന്തോഷ് കുമാർ കാട്ടൂത്തറ (ജോ. സെക്രട്ടറി), രാമചന്ദ്രൻ നായർ ശ്രീരാഗം (ഖജാൻജി), ഗോപിനാഥൻ നായർ കണ്ടത്തിപ്പറമ്പിൽ (ദേവസ്വം മാനേജർ), അജിത് കുമാർ ലക്ഷ്മിസദനം, രഞ്ജിത്ത് വള്ളായിൽ, ഹരികൃഷ്ണൻ മംഗലത്ത്, വിജിത്ത്കുമാർ വള്ളായിൽ, ശ്രീകുമാർ പാട്ടയിൽ, അനന്തവിഷ്ണു തുരുത്തിക്കാട്ട്, രഞ്ജിത്ത് വടക്കനാട്ട് എന്നിവരെ കമ്മറ്റിയംഗങ്ങളായും, സുനിൽകുമാർ പറപ്പള്ളിൽ, രമേശ് കുമാർ പന്നിക്കോട്ട് എന്നിവരെ യൂണിയൻ പ്രതിനിധികളായും, ഇലക്ട്രോൾ പ്രതിനിധിയായി സുരേന്ദ്രൻ നായർ ദ്വാരകയേയും തെരഞ്ഞെടുത്തു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

തെരഞ്ഞെടുപ്പ് യോഗം മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി പി ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി രഘുനാഥൻ നായർ, യൂണിയൻ മേഖലാ കൺവീനർ സന്തേഷ് ഗംഗോത്രി തുടങ്ങിയവർ സംസാരിച്ചു.


Also Read » ഇടനാട് ഗവ. എൽ പി സ്കൂളിന് പുതിയ മന്ദിരം; നവംബർ 27 രാവിലെ 10.30ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.


Also Read » ളാലം ഇനി സ്മാർട്ട് വില്ലേജ്; കൂടുതൽ സ്മാർട്ടാക്കിയ പുതിയ മന്ദിരം നവംബർ 18 ന് തുറക്കും; ഇലക്കാട്, വെളിയന്നൂർ വില്ലേജുകൾക്കും പുതിയ മന്ദിരങ്ങൾ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0787 seconds.