വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം; എൻ വൈ സി കോട്ടയം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

Avatar
M R Raju Ramapuram | 16-06-2022

671-1655376070-img-20220616-wa0051

കോട്ടയം : വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൻ വൈ സി കോട്ടയം ജില്ലാ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഗാന്ധി സ്ക്വയറിൽ ചേർന്ന പ്രധിഷേധ സമരം എൻ സി പി സംസ്ഥാന സെക്രട്ടറി ടി വി ബേബി ഉത്ഘാടനം ചെയ്തു. എൻ വൈ സി ജില്ലാ പ്രസിഡന്റ്‌ മിൽട്ടൺ ഇടശ്ശേരി അധ്യക്ഷത വഹിച്ചു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എൻ സി പി ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂർ, എൻ വൈ സി സംസ്ഥാന പ്രസിഡന്റ്‌ സി ആർ സജിത്ത്, പി സി സനൂപ്, ബിനീഷ് രവി, ബാബു കപ്പക്കാല, അജീഷ് ജിമ്മി ജോർജ്, ജിജിത് മൈലക്കൽ, സിജിൻ, സുഷമ രാജേഷ്, അനന്ദകൃഷ്ണൻ, റിന്റോ റോമി, വൈശാഖ്, ദീപു, അനൂപ്, അരുൺ, ബിബിൻ ബാബു, വിനീത് കുന്നമ്പള്ളി, സജീർ, സുജിത് കെ വി, അക്സ പി മനോജ്‌ എന്നിവർ സംസാരിച്ചു.


Also Read » റബർ വില, ഭൂമി - പട്ടയ വിഷയം: കേരള കോണ്ഗ്രസ് (എം) സംഘം മുഖ്യമന്ത്രിയെ കണ്ടു


Also Read » കോളേജ് വിദ്യാർത്ഥികളെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.1276 seconds.