അമനകര സ്കൂളിൽ ഇനി ആകാശ കാഴ്ച്ച ! 🔭

Avatar
Web Team | 23-12-2020

210-1608730703-rpm-telescope-new

രാമപുരം പഞ്ചായത്ത് ആരംഭിച്ച ശാസ്ത്രപാർക്കിന്റെ ഭാഗമായി ടെലിസ്കോപ്പ് അമനകര ഗവ. സ്ക്കൂളിലെത്തിച്ചു.

മികച്ച നിലവാരത്തിൽ ഉള്ള ടെലിസ്കോപ്പ് ഉപയോഗിച്ചു പഠനം നടത്തുക വഴി പ്രപഞ്ച സത്യങ്ങൾ ഇനി കുറച്ചു കൂടി ലളിതമായി അമനകരയിലെ കുട്ടികളിലേക്ക് എത്തും.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നിലവിൽ പതിനെട്ട് സ്കൂളുകളിൽ ആണ് ശാസ്ത്ര പാർക്കുകൾ ഉള്ളത്. ഗണിത ശാസ്ത്ര പഠനം എളുപ്പമാക്കുകയാണ് ലക്‌ഷ്യം.ടെക് മലപ്പുറം എന്ന സംഘടനയോട് ചേർന്നാണ് മുൻ പഞ്ചായത്ത് ഭരണ സമിതി ഈ പദ്ധതിക്ക് തുടക്കമിട്ടത്.

അറുന്നൂറോളം കുട്ടികൾക്ക് ഇതിന്റെ സഹായം ലഭിക്കും.അമനകര സ്കൂളിലെ കുട്ടികൾക്ക് ഇനി ആകാശ കാഴ്ച്ചകൾ കൈയ്യെത്തും ദൂരത്തായി മാറിയിരിക്കുകയാണ്.


Also Read » കേന്ദ്ര സർക്കാരിന്റെ "അടൽ ടിങ്കറിങ് ലാബ്" ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ ജനുവരി 15 ന് ബഹു. ഗോവാ സംസ്ഥാന ഗവർണർ നിർവഹിക്കുന്നു


Also Read » രാമപുരത്തും ഇനി ഇരുപത് രൂപയ്ക്ക് ഊണ്; കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തുComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0116 seconds.