രാമപുരത്താകെ ആലിപ്പഴം വിതറി വേനൽ മഴ

Avatar
Web Team | 25-03-2021

346-1616696576-hail-bengaluru-divyanagaraja2-twitter

മീനമാസത്തിലെ കൊടുചൂടിൽ നിന്നും ആശ്വാസമായി രാമപുരത്താകെ ആലിപ്പഴം വിതറി ശക്തമായ വേനൽ മഴ. ശക്തമായ കാറ്റിന്റെ അകമ്പടിയോടെ പ്രകൃതി ഭൂമിയെ കുളിരണിയിച്ചപ്പോൾ ആലിപ്പഴം പൊഴിയിച്ച് മഴമേഘങ്ങൾ മാരിയെ വരവേറ്റു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരത്തും പരിസരപ്രദേശമാകെയും വൈകീട്ട് പെയ്ത മഴയിൽ ആലിപ്പഴം പെയ്തിറങ്ങയപ്പോൾ അത് ചിലർക്കെങ്കിലും കവിതകളിലും പാട്ടുകളിലും മാത്രം കേട്ടു പരിചയമുള്ള ആലിപ്പഴത്തെ തൊട്ടറിയാനുള്ള അവസരമായി മാറി. വേനലിന്റെ ചുട്ടുപഴുത്ത അന്തരീക്ഷത്തിൽ നിന്നും മോചനമായി തീർന്നു.

Video courtesy: Alan Geo Gilson


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0221 seconds.