ക്ലേശകരമായ കാലം : ഗൗരവമായി ചിന്തിക്കേണ്ട സമയം. മുഖ്യമന്ത്രിയുടെ വാക്കുകൾ കേൾക്കാം...

Avatar
Web Team | 06-05-2021

399-1620318568-covid-1-copy-780x410

വളരെ ഗൗരവമുള്ള അവസ്ഥയിലൂടെയാണ് നമ്മുടെ സംസ്ഥാനം കടന്നുപോകുന്നത്. കോവിഡ് വ്യാപനം ശക്തമായി തന്നെ തുടരുകയാണ്. ഒടുവിലിതാ അവസാന അടവായ ലോക്ക് ഡൗണും നമ്മൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

കഴിയാവുന്നത്ര വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ എടുക്കാവുന്ന ഏറ്റവും പ്രധാന മുൻകരുതൽ. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്കപ്പുറം രോഗവ്യാപനം ഉണ്ടായാൽ സ്ഥിതി നിയന്ത്രണാതീതമാവും. ലോക്ക് ഡൗൺ എന്നതുകൊണ്ടുദ്ദേശിക്കുന്നതും രോഗത്തെ ഈ പരിധിക്കുള്ളിൽ പിടിച്ചു നിർത്തുക എന്നതു തന്നെയാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നമ്മുടെ മുഖ്യമന്ത്രിയുടെ ശബ്ദത്തിലൂടെ തന്നെ ഈ അടിയന്തിര കാലഘട്ടത്തെ നേരിടാനാവശ്യമായ ചില നിർദ്ദേശങ്ങൾ നമുക്ക് കേൾക്കാം.

Facebook Post loading .. 👇 👇

ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നുള്ളതല്ല ഈ നിർദ്ദേശങ്ങളുടെ ഉദ്ദേശം. എത്രയും വേഗം രോഗത്തെ വരുതിയിലാക്കിയേ തീരു. അതിനായുള്ള പോരാട്ടത്തിൽ അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ടും അനാവശ്യമായി പുറത്തിറങ്ങാതെയും ആത്മവിശ്വാസത്തോടെ എന്നാൽ ജാഗ്രതയോടെ നമുക്കും ഒത്തുചേരാം. ഈ പോരാട്ടം നമ്മൾ വിജയിക്കുക തന്നെ ചെയ്യും. ഈ കാലഘട്ടത്തെയും നമ്മൾ അതിജീവിക്കും. കാരണം, നാമെല്ലാവരും മനുഷ്യരാണ്.


Also Read » കേന്ദ്ര സർക്കാരിന്റെ "അടൽ ടിങ്കറിങ് ലാബ്" ഉദ്ഘാടനം ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ ജനുവരി 15 ന് ബഹു. ഗോവാ സംസ്ഥാന ഗവർണർ നിർവഹിക്കുന്നു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0246 seconds.