ഷൈനി സന്തോഷ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

Avatar
Web Team | 30-12-2020

221-1609310900-img-20201230-wa0009-copy-800x648


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ് വിഭാഗത്തിന്റെ ശ്രീമതി ഷൈനി സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വട്ടവും ഇടക്കാല പ്രസിഡന്റായിരുന്നു.
കിഴതിരി മെമ്പർ ജോഷി ജോസഫ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

പതിനെട്ട് അംഗങ്ങളും പങ്കെടുത്ത വോട്ടെടുപ്പിൽ എട്ട് പേരുടെ പിന്തുണയുമായാണ് ഷൈനി സന്തോഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചത്. ഏഴ് വോട്ടുകളുമായി കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി ആൻസി ബെന്നി തെരുവത്താണ് രണ്ടാമതെത്തിയത്. ബി ജെ പി സ്ഥാനാർത്ഥി മൂന്ന് വോട്ടുകളും നേടി.

ഇത്തവണ വനിതാ സംവരണം ചെയ്യപ്പെട്ട പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച അദ്ദേഹത്തിന് ശക്തമായ ഭരണമികവ് പ്രകടിപ്പിക്കാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.


Also Read » രാമപുരം പഞ്ചായത്ത് കാറ്റഗറി ' ബി ' മേഖലയിൽ ; ഇളവുകൾ അറിയാം


Also Read » പഞ്ചായത്തിലെ വാക്സിൻ വിതരണത്തിൽ സുതാര്യത ആവശ്യപ്പെട്ടു കൊണ്ട് ബി ജെ പി രാമപുരം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0235 seconds.