UDFപഞ്ചായത്ത് മെമ്പർമാർക്ക് സ്വീകരണം ഒരുക്കി സേവാഗ്രാം

Avatar
Web Team | 21-12-2020

വിജയിച്ച UDFപഞ്ചായത്ത് മെമ്പർമാർക്ക് സേവാഗ്രാം സ്വീകരണം ഒരുക്കി .

199-1608547356-sevagram-1

ഗാന്ധിയൻ ചിന്തകൾ ചേർത്തുപിടിച്ചു കൊണ്ട്, പഞ്ചായത്തിന് അനുവദിയ്ക്കുന്ന മുഴുവൻ ഫണ്ടുകളും സാധാരണക്കാരുടെ പക്കൽ എത്തുവാൻ പരിശ്രമിക്കണം എന്നും യോഗത്തിൽ നിർദേശിച്ചു .


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

199-1608547375-sevagram-2

യോഗത്തിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് VC ചാക്കോ വട്ടുകുന്നേൽ അദ്ധ്യക്ഷം വഹിച്ചു. U D F മുന്നണിയ്ക്ക് നേതൃത്വം കൊടുത്ത VA ജോസ് ഉഴുന്നാലി , രാജൻ CT, തോമസ് ഉഴുന്നാലി , മത്തച്ചൻ പുതിയിടത്തു ചാലി എന്നിവരും വിജിച്ച UDF , അംഗങ്ങളായ ജോഷി കുബളത്ത്, ലിസമ്മ മത്തച്ചൻ പുതിയിടത്തു ചാലി, റോബി ഊടു പുഴ , ഷൈനി സന്തോഷ് കിഴക്കേക്കര, K K ശാന്താറാം, അൽവിൻ ഇടമന ശേരിൽ, സൗമ്യ സേവിയർ പുന്ന ത്താനം , മനോജ് ചീങ്കല്ലേൽ എന്നിവരും പങ്കെടുത്തു .

199-1608547375-sevagram-3

ക്വാറന്റൈനിൽ ആയിരിയ്ക്കുന്ന ബിജു പുന്നത്താനത്തിന്റെ സന്ദേശം യോഗത്തിൽ വായിച്ചു.

പ്രോഗ്രാമിന് ഫെഡറിക് ഓശാനാം മുണ്ടയക്കൽ സ്വാഗതം ആശംസിച്ചു , ബിനോയി ഊടുപുഴ ,ജെയിംസ് കണിയാരകം , സിബി കുന്നേൽ എന്നിവർ സംസാരിച്ചു


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0285 seconds.