കോവിഡ് വ്യാപനം ; പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയത്തിൽ മാറ്റം

Avatar
Web Team | 28-01-2021

275-1611828765-panjayath-meeting

രാമപുരം ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങൾ 30.01.2021 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ .

ഹോട്ടലുകളും തട്ടുകടകളും വൈകുന്നേരം 6 മുതൽ രാത്രി 8 മണി വരെ പാഴ്സൽ സർവീസ് മാത്രമേ പാടുള്ളൂ .


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മെഡിക്കൽ സ്റ്റോർ , ലാബ് എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് .

കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കർശന നടപടിയുമായി പഞ്ചായത്ത് മുന്നോട്ട് പോകും എന്ന സൂചനയാണ്‌ ഈ നിയന്ത്രണങ്ങൾ നൽകുന്നത് . പഞ്ചായത്തിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 80 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന് നില്ക്കുന്ന സാഹചര്യത്തിൽ കർശന നടപടികൾ അനിവാര്യമായി മാറിയിരിക്കുന്നു.

ആരോഗ്യ-പഞ്ചായത്ത് അധികൃതരുടെ നിർദേശങ്ങൾ നമ്മൾ ഏവരും പാലിക്കുക .. ആൾകൂട്ടത്തിൽ നിന്നും അകന്ന് നിൽക്കുക അത് വഴി കോവിഡിനെ അകറ്റി നിർത്തുക


Also Read » കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൂടുതൽ കർശനനിയന്ത്രണങ്ങൾ


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0248 seconds.