കൂട്ടിക്കൽ ദുരന്തമുഖത്ത് സന്നദ്ധ സേവകരായി രാമപുരം സേവാഭാരതി

Avatar
Web Team | 18-10-2021

527-1634561247-polish-20211018-173408318-copy-768x576

നിനച്ചിരിക്കാതെ കടന്നെത്തിയ ഉരുൾപൊട്ടലിലും പേമാരിയിലും നിസ്സഹായരായ ഒരു ജനതക്ക് താങ്ങായി രാമപുരം സേവാഭാരതി.
ദുരന്തം വിതച്ച കൂട്ടിക്കൽ മേഖലയിൽ കർമ്മനിരതരായി മാതൃകാപരമായ പ്രവർത്തനമാണ് സേവാഭാരതി നിർവഹിച്ചത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കനത്ത പേമാരിയിൽ ജില്ലയിൽ ഏറ്റവുമധികം ദുരന്തം വിതച്ച കൂട്ടിക്കൽ മേഖലയിൽ ഒരു കുടുംബത്തിലെ ആറംഗങ്ങളക്കം ഒമ്പത് മരണങ്ങൾ ഇതുവരെ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപ്രതീക്ഷിതമായി എത്തിയ ദുരന്തവാർത്ത ഏവരുടെയും കണ്ണിനെ ഈറനണിയിക്കുന്നതായി.


Also Read » കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൂടുതൽ കർശനനിയന്ത്രണങ്ങൾ


Also Read » രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ബി. ജെ. പി. രാമപുരം കമ്മിറ്റിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0135 seconds.