കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങുന്നതിനായി രാമപുരം സർവ്വീസ് സഹകരണ ബാങ്ക് 10000/- രൂപവരെ 24 മാസകാലാവധിക്ക് പലിശ രഹിത വായ്പ നൽകുന്നു. ആവശ്യമുള്ളവർ സ്കൂൾ സർട്ടിഫിക്കറ്റുമായി ബാങ്കിന്റെ ഹെഡ് ഓഫീസുമായോ
ബോർഡ് മെമ്പർമാരുമായോ ബന്ധപ്പെടണമെന്ന് ബോർഡംഗം ശ്രീ സി.റ്റി. രാജൻ അറിയിച്ചു.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.