ഹെൽമെറ്റ് പരിശോധന ശക്തമാക്കി രാമപുരം പോലീസ് .. 👮

Avatar
Web Team | 06-12-2020

ഇലക്ഷന് പ്രചാരണം കടുത്തതോടെ നൈറ്റ് പെട്രോളിംഗ് ഉൾപ്പടെ പരിശോധന ശക്തമാക്കി എസ് ഐ ഡിനിയുടെ നേതൃത്വത്തിൽ രാമപുരം പോലീസ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കിഴതിരി,കുറിഞ്ഞി വാർഡുകളിൽ ഇന്നും ഇന്നലെയുമായി ചെക്കിങ് അനിതരസാദാരണമായി കൂടുതലാണ്.

ഹെൽമെറ്റില്ലാത്ത ഇരുചക്ര വാഹനങ്ങൾ ഒരു കാലത്തു സ്ഥിരം കാഴ്ച്ച ആയിരുന്ന രാമപുരത്തെ റോഡുകൾ ഇന്നു ഹെൽമെറ്റ് ഉള്ള തലകളാണ് കൂടുതലും .


Also Read » രാമപുരം അസ്സോസിയേഷൻ ഓഫ് കുവൈറ്റ് വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു


Also Read » രാമപുരം പഞ്ചായത്ത് കാറ്റഗറി ' ബി ' മേഖലയിൽ ; ഇളവുകൾ അറിയാംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.6 MB / This page was generated in 0.0496 seconds.