കൂട്ടിക്കലിലെ ജനങ്ങൾക്ക് തങ്ങളുടെ പങ്ക് കൈമാറി രാമപുരം ഇടവക

Avatar
Web Team | 31-10-2021

കൂട്ടിക്കൽ ദുരിതാശ്വാസ നിധിയിലേക്ക് രാമപുരം ഇടവകയിൽ നിന്ന് ശേഖരിച്ച 2,50,000 രൂപാ പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ജോസഫ് മലേപറമ്പിലിനു രാമപുരം ഫൊറോന വികാരി റവ. ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ കൈമാറി.

532-1635679747-img-20211031-165747


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അസി. വികാരി ബഹു. മാണി കൊഴുപ്പൻകുറ്റി അച്ചൻ , കൈക്കാരന്മാരായ ബഹു. ജോസ് സഖറിയാസ് കുരുകിലാംകാറ്റ്, അപ്പച്ചൻ മുളഞ്ഞിനാൽ എന്നിവർ സന്നിഹിതരരായിരുന്നു. തിരെഞ്ഞെടുത്ത 25 വീടുകൾക്ക് 10,000 രൂപ വച്ച് വീതിച്ചു കൊടുക്കും.


Also Read » രാമപുരത്തും ഇനി ഇരുപത് രൂപയ്ക്ക് ഊണ്; കുടുംബശ്രീ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു


Also Read » കോട്ടയം ജില്ലയിൽ ഇന്ന് വാക്സിൻ സ്വീകരിച്ചത് 17469 കുട്ടികൾ; നാളെ (ജനുവരി 9) 29 കേന്ദ്രങ്ങളിൽ വാക്സിനേഷൻComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0158 seconds.