അഭിമാനമായി ഗോപിക ഉദയൻ; കെ എ എസ് മൂന്നാം റാങ്ക് രാമപുരംകാരിക്ക്

Avatar
Web Team | 08-10-2021

522-1633680740-rank

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പ്രഥമ ബാച്ചിലേക്ക് പി.എസ്.സി നടത്തിയ തെരഞ്ഞെടുപ്പിൽ രാമപുരം ഉഷസിൽ ഗോപിക ഉദയന് പൊതുവിഭാഗത്തിൽ മൂന്നാം റാങ്ക് ലഭിച്ചു. റിട്ടയേർഡ്‌ പൊതുമരാമത്ത് വകുപ്പ് എൻജിനീയർ എം.ആർ. ഉദയഭാനുവിൻ്റെയും പാലാ ഡെപ്യൂട്ടി തഹസിൽദാർ എം. ഷിജിയുടെയും പുത്രിയാണ്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മൂന്ന് സ്ട്രീമുകളിലായാണ് പരീക്ഷ നടത്തിയത്. ഇതിൽ ഒന്നാം സ്ട്രീമിലാണ് ഗോപിക അഭിമാന നേട്ടം കരസ്ഥമാക്കിയത്.

നിലവിൽ കേരള ലോട്ടറി വകുപ്പിലെ ജീവനക്കാരി കൂടിയാണ്.
പാലാ അൽഫോൻസാ കോളജ് പൂർവ്വവിദ്യാർത്ഥിനി കൂടിയാണ് ഗോപിക.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.61 MB / This page was generated in 0.0085 seconds.