രാമപുരം സർക്കിൾ ഇൻസ്പെക്ടർക്ക് സ്ഥലം മാറ്റം

Avatar
Web Team | 03-02-2021

287-1612532695-kerala-police-1572894601-copy-854x600

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ സി.ഐ മാർക്ക് സ്ഥലമാറ്റം. രാമപുരം സി. ഐ. ആയി സേവനം ചെയ്തു വരുന്ന ശ്രീ. എ. അജേഷ് കുമാർ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര സർക്കിളിന്റെ ചുമതലയിലേക്ക് മാറും.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അദ്ദേഹത്തിനു പകരക്കാരനായി കൊല്ലം ജില്ലയിലെ അഞ്ചാലുമൂട് സി. ഐ. ആയി സേവനം ചെയ്തു വരുന്ന ശ്രീ. കെ. അനിൽ കുമാർ രാമപുരം സർക്കിളിന്റെ ചുമതലയേൽക്കും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0236 seconds.