രാജ്യസഭ എം.പി. ശ്രീ ജോസ് കെ. മാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് പരിശോധനയിൽ പോസിറ്റീവായതിനാൽ ഇപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. നിലവിൽ
കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രോഗബാധിതനായ വിവരം പൊതുസമൂഹത്തെ അറിയിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ വരുംദിവസങ്ങളിലെ എം. പി. യുടെ പൊതുപരിപാടികളെല്ലാം ഒഴിവാക്കേണ്ടതായി വന്നിരിക്കുകയാണ്.
Also Read » ആയുർവേദം പ്രകൃതിയോടു ചേർന്നു നിൽക്കുന്നു: മാണി സി കാപ്പൻ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.