രാജേഷ് അമനകരയുടെ പുതിയ ഷോർട് ഫിലിം

Avatar
Web Team | 03-01-2021

227-1609680209-fb-img-1609664698800-copy-720x443

രാജേഷ് അമനകര സംവിധാനം ചെയ്യുന്ന 'ഇരായനം' എന്ന പുതിയ ഷോർട് ഫിലിം ഷൂട്ടിംഗ് പൂർത്തിയായി. മീനാക്ഷി അനൂപ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രാമപുരംകാർക്ക് സുപരിചിതനായ മനോജ് പണിക്കറും വേഷമിടുന്നു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രണവ് മോഹൻലാലിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച 'പുനർജനി' എന്ന ചിത്രം മേജർ രവിയോടൊപ്പം സംവിധാനം ചെയ്ത വ്യക്തിത്വമാണ് രാജേഷ് അമനകര. പോയിന്റ് ബ്ലാങ്ക്, എൻട്രി, അമ്മതൊട്ടിൽ തുടങ്ങി നിരവധി ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിച്ച പരിചയസമ്പന്നനാണദ്ദേഹം.
ഷോർട്ട് ഫിലിം ഉടൻ തന്നെ പ്രേക്ഷകരിലേക്കെത്തും.


Also Read » രാമപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായ നിലയിൽ; ഇന്ന് മാത്രം 103 പുതിയ രോഗികൾ. 8 വാർഡുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0026 seconds.