വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം

Avatar
Web Team | 27-03-2022

585-1648381687-kunjachan-ramapurma-church

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനത്തോട് അനുബന്ധിച്ച്‌ എസ് എം വൈ എം രാമപുരം ഫൊറോനായുടെ ആഭിമുഖ്യത്തിൽ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മാർച്ച് 31 ആം തീയതി രാത്രി 8. 00 മണിക്ക് ഗൂഗിൽ ഫോമിൽ ആയിരിക്കും പ്രാരംഭഘട്ട മത്സരം നടത്തപ്പെടുക.

അതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ വാട്ട്സ്ആപ് ഗ്രൂപ്പിൽ നൽകുന്നത് ആയിരിക്കും.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വാഴ്ത്തപ്പെട്ട കുഞ്ഞച്ചനേക്കുറിച്ചുള്ള പൊതുവായ ചോദ്യങ്ങൾ ആയിരിക്കും പ്രാരംഭ ഘട്ടത്തിൽ ഉണ്ടാവുക. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് ഏപ്രിൽ 2 ആം തീയതി രാമപുരത്ത് വച്ച് ഓഫ്‌ലൈൻ ആയി നടത്തപ്പെടുന്ന മെഗാ ക്വിസിലേക്ക്‌ നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ 25₹ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

ഓഫ്‌ലൈൻ ക്വിസ് മത്സരത്തിന്റെ വിഷയം:
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ: 50%
വി. മർക്കോസിന്റെ സുവിശേഷം( 9- 16 അധ്യായങ്ങൾ) 30%
സഭാ വിജ്ഞാനം 20%. മത്സരത്തിന് റഫറൻസ് ഗ്രന്ഥം ഉണ്ടായിരിക്കില്ല. ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമം ആയിരിക്കും

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ക്വിസ് മത്സരത്തിന്റെ » രജിസ്ട്രേഷൻ ഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0151 seconds.