രാമപുരം ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു

Avatar
Web Team | 19-10-2021

രാമപുരം ഗ്രാമപഞ്ചായത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്‌ട് അസിസ്റ്റന്റിനെ നിയമിക്കുന്നു

528-1634625501-0001-10303641100-20211019-115923-0000

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്

അല്ലെങ്കിൽ


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ്

അല്ലെങ്കില്‍

അംഗീകൃത സര്‍വ്വകലാശാല ബിരുദധാരിയും ഒരു വര്‍ഷത്തില്‍ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷൻ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷൻ തുടങ്ങിയ യോഗ്യതയുള്ളവര്‍ക്കാണ് നിയമനം നല്‍കുന്നത്.

18 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്കു അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി 2021 ഒക്ടോബര്‍ 28.


Also Read » രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ബി. ജെ. പി. രാമപുരം കമ്മിറ്റി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0130 seconds.