ഫ്രാൻസിസ് ഇടത്തിനാൽ അച്ചന് യാത്രയയപ്പ് നൽകി

Avatar
Web Team | 06-02-2021

291-1612620168-img-20210205-wa0050-copy-854x640


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ രണ്ട് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇലഞ്ഞി ഫെറോനാ പള്ളിയിലേക്ക് സ്ഥലം മാറി പോകുന്ന ബഹുമാനപ്പെട്ട ഫ്രാൻസീസ് ഇടത്തിനാൽ അച്ചന് വിവിധ സംഘടന ഭാരവാഹികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തുടർന്ന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കൽ പ്രാർത്ഥിക്കുന്നു.


Also Read » രാമപുരത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി താഴുന്നു; പഞ്ചായത്ത് കാറ്റഗറി 'എ' മേഖലയിൽ. ഈ ആഴ്ചയിലെ പുതിയ ഇളവുകൾ അറിയാം..


Also Read » ലോക് ഡൗൺ ; ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിച്ചു



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0232 seconds.