രാമപുരം 33 കെ.വി. സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി എത്തുന്ന പാലവേലി, വെള്ളിലാപ്പിള്ളി, രാമപുരം ടൗൺ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി നിലയ്ക്കുമെന്ന് സബ്സ്റ്റേഷൻ അധികൃതർ അറിയിച്ചു. സബ്സ്റ്റേഷനിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായാണ് വൈദ്യുതി വിതരണം നിർത്തിവെയ്ക്കുന്നത്.
Also Read » ആം ആദ്മി പാർട്ടി രാമപുരം പഞ്ചായത്ത് തല മീറ്റിംഗ് നാളെ (07-05-2022) സംഘടിപ്പിക്കുന്നു
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.