" പീസ് " സിനിമ 📽️ ചിത്രീകരണം രാമപുരത്ത്

Avatar
Web Team | 14-12-2020

168-1607955656-bg

ജോജു ജോർജ് നായകനാകുന്ന "പീസ് " എന്ന സിനിമയുടെ ചിത്രീകരണം വടക്കേമഠത്തിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ പുരോഗമിക്കുന്നു.മരങ്ങാട് കുറിഞ്ഞി ഭാഗത്തെ ഷൂട്ടിംഗ് കഴിഞ്ഞതോടെയാണ്‌ ഇവിടെ ഷൂട്ടിംഗ് ആരംഭിച്ചത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അതിഥി രവി ജോജുവിന്റെ മകളായി അഭിനയിക്കുന്ന ചിത്രത്തിൽ കാർലോസ് എന്ന ഡെലിവറി ബോയ് കഥാപാത്രമാണ് ജോജുവിന്റേത്.

സൻഫീർ K. എന്ന കന്നിസംവിധായകന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആശ ശരത്, സിദ്ദിഖ്, മാമുക്കോയ,ശാലു റഹീം,ഉണ്ണി നായർ,വിജിലേഷ് തുടങ്ങിയ മികച്ച അഭിനേതാക്കളും വേഷമിടുന്നു.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.6 MB / This page was generated in 0.0138 seconds.