സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ബിജെപിക്ക്; രാഷ്ട്രീയാരോപണവുമായി കേരളാ കോൺഗ്രസ്

Avatar
Deepu Dinesh | 08-01-2021

240-1610119748-img-20210108-wa0048-copy-511x182

രാമപുരം ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിവാദത്തിലേക്ക്. രഹസ്യമായ ബിജെപി-യുഡിഎഫ് ബന്ധം പരസ്യമാക്കുന്നതാണ് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്ഥാനം ബിജെപിക്ക് ലഭിച്ചത് എന്ന് കേരളാ കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കോൺഗ്രസിന്റെ വോട്ടുകൾ മുഴുവനും ബിജെപി സ്ഥാനാർഥി നേടി. മൊത്തം 11 വോട്ടുകൾ ബിജെപി നേടി. 3 മെമ്പർമാർ ആണ് രാമപുരം പഞ്ചായത്തിൽ ബിജെപിക്ക് ഉള്ളത്.

വാർഡ് തലത്തിൽ വോട്ട് കൊടുത്ത് പരസ്പരം സഹായിച്ചതിന്റെ പ്രത്യുപകാരമാണോ ഈ ചെയർമാൻ സ്ഥാനം എന്ന് കേരളാ കോൺഗ്രസ് എം പ്രവർത്തകർ ആരോപിക്കുന്നു. മുത്തോലി പഞ്ചായത്തിന്റെ സമാന സംഭവമാണ് രാമപുരത്തും നടന്നത്. ഇതിൽ രാമപുരത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരും പ്രതികരണം രേഖപ്പെടുത്തിയിട്ടില്ല.


Also Read » കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനായ ശ്രീ ബിനോയി ജെയിംസ് ഊടുപുഴയെ ആദരിക്കലും ജനുവരി 8 ന്


Also Read » രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ബി. ജെ. പി. രാമപുരം കമ്മിറ്റിComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.63 MB / This page was generated in 0.0128 seconds.