രാമപുരം പഞ്ചായത്ത് നികുതി കളക്ഷൻ ക്യാമ്പയിൻ ആരംഭിച്ചു

Avatar
Web Team | 02-02-2021

രാമപുരം പഞ്ചായത്തിലെ നികുതിദായകരുടെ സൗകര്യാർത്ഥം നികുതി അടയ്ക്കാനായി കളക്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു നടത്തുന്ന ക്യാമ്പുകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

» വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഈ ദിവസങ്ങളിൽ ഏത് ക്യാമ്പിലും കൂടാതെ പഞ്ചായത്ത് കാര്യാലയത്തിലും നികുതി സ്വീകരിക്കുന്നതാണ്.മുൻ വർഷം നികുതി അടച്ച രസീത് നമ്പർ/കെട്ടിട നമ്പർ, വാർഡ് നമ്പർ ഇവ കൃത്യമായി കൊണ്ടുവരേണ്ടതാണ്.

കൂടാതെ http://tax.lsgkerala.gov.in/epayment/ എന്ന സൈറ്റ് വഴി ഓൺലൈനായും നികുതി അടയ്ക്കാവുന്നതാണ്.


Also Read » രാമപുരം ഗവൺമെന്റ് മൃഗാശുപത്രിയിൽ ഡോക്ടറുടെ സേവനം എത്രയും വേഗം ലഭ്യമാക്കണമെന്ന് ബി. ജെ. പി. രാമപുരം കമ്മിറ്റി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0254 seconds.