പാലാക്കാരുടെ സ്വന്തം ആനക്കട്ടി സർവീസ് പുനരാരംഭിക്കുന്നു

Avatar
Web Team | 27-01-2021

274-1611756486-fb-img-1611753427059-copy-800x610

പാലാക്കാരുടെ അഭിമാനവും ഒരുപാട് ഓർമ്മകളും സമ്മാനിച്ച പാലാ - ആനക്കട്ടി ഫാസ്റ്റ് പാസഞ്ചർ ഇന്ന് മുതൽ (27/01/2021) പുനരാരംഭിക്കുന്നു!! ഇനിയും തണുത്ത രാത്രികളിൽ നമ്മുടെ നിരത്തുകളിലൂടെ ആനക്കട്ടി ബോർഡുമായി അവൻ കുതിക്കും.

ബസിന്റെ സമയക്രമം ചുവടെ:

10:00 PM ന് പാലായിൽ നിന്നും
12:00 PM ന് ആനക്കട്ടിയിൽ നിന്നും
(വഴി: രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശൂർ, വടക്കഞ്ചേരി, ആലത്തൂർ, കുഴൽമന്ദം, പാലക്കാട്, കല്ലടിക്കോട്, മണ്ണാർക്കാട്, ആനമൂളി, മുക്കാലി, താവളം, ഗൂളിക്കടവ്, അഗളി, കോട്ടത്തറ)


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

10:00 PM പാലാ
11:20 PM മൂവാറ്റുപുഴ
12:15 AM അങ്കമാലി
01:30 AM തൃശൂർ
03:30 AM പാലക്കാട്
04:50 AM മണ്ണാർക്കാട്
06:00 AM താവളം
06:25 AM അഗളി
07:00 AM ആനക്കട്ടി

12:00 PM ആനക്കട്ടി
12:30 PM അഗളി
01:00 PM താവളം
02:15 PM മണ്ണാർക്കാട്
03:15 PM പാലക്കാട്
05:15 PM തൃശൂർ
06:30 PM അങ്കമാലി
07:30 PM മൂവാറ്റുപുഴ
08:45 PM പാലാ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
കെ എസ് ആർ ടി സി പാലാ
Ph: 04822 212250


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0092 seconds.