വാക്സിൻ ക്ഷാമം മൂലം ജില്ലയിൽ നാളെയും ( 05-05-2021 ) വാക്സിനേഷൻ ഇല്ല

Avatar
Web Team | 04-05-2021

393-1620127090-img-20210421-wa0032-copy-780x438-1-copy-780x410-1

കോട്ടയം ജില്ലയില്‍ നാളെ (മെയ് 5) കോവിഡ് വാക്‌സിനേഷന്‍ ഇല്ല. വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജില്ലയിൽ കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇന്നലെ മാത്രമാണ് വാക്സിനേഷൻ നടന്നത്..


Also Read » നാളെ മെഗാ വാക്സിനേഷൻ ക്യാമ്പ് രാമപുരത്ത് ( സെപ്റ്റംബർ 10 )


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0306 seconds.