കാലങ്ങളായി പരിധിക്കു പുറത്തായി മുല്ലമറ്റം നിവാസികൾ

Avatar
Web Team | 04-06-2021

446-1622814526-no-network

രാമപുരത്തുനിന്നും രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മുല്ലമറ്റം പ്രദേശത്ത് ഒരു കമ്പനിയുടെയും മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിനാൽ പ്രദേശവാസികളായ സ്‌കൂൾ കുട്ടികളും ലോക് ഡൗൺ കാരണം വീടുകളിൽ ഇരുന്നു ജോലിചെയ്യുന്നവരും ദുരിതത്തിൽ. ഈ പ്രദേശത്തുനിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള വിവിധ കമ്പനികളുടെ ടവറുകളിൽ നിന്നും സുഗമമായി നെറ്റ് വർക്കുകൾ ലഭിക്കേണ്ട സാഹചര്യത്തിലാണ് ഈ ദുരിതം നാട്ടുകാർ ദീർഘനാളുകളായി അനുഭവിക്കുന്നത്.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മൊബൈൽ കമ്പനികളുടെ അനാസ്ഥ മൂലമാണ് നൂറുകണക്കിനാളുകൾ പുറംലോകവുമായി ബന്ധപ്പെടാനാവാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0242 seconds.