🐕🦺 തെരുവ് നായയ്ക്ക് പുതു ജീവൻ !

Avatar
Web Team | 15-12-2020

176-1608057964-dog-helpj

പിവിസി പൈപ്പ് കുടുങ്ങിയ നായയുടെ ദയനീയാവസ്ഥ കുറച്ചു നാൾ മുൻപ് രാമപുരം ഇൻഫോ » പ്രസിദ്ധീകരിച്ചിരുന്നു .

ഇന്ന് മൃഗസ്നേഹികൾക്ക് സന്തോഷം ഉണർത്തുന്ന ഒരു വാർത്തയാണ് പുറത്ത്‌ വന്നിരിക്കുന്നത് .


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഒരുപറ്റം നന്മയുള്ള കൊണ്ടാട്ടിലെ ചെറുപ്പക്കാരാണ് തെരുവ് നായയുടെ രക്ഷകരായി മാറിയത്

നായയുടെ കഴുത്തിൽ കുടുങ്ങിയ pvc പൈപ്പ് നീക്കം ചെയ്ത് മൃഗസ്നേഹത്തിന്റെ മാതൃകയാകുക ആവുകയാണ് ഈ ചെറുപ്പക്കാർ .

Facebook Post loading .. 👇 👇


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0095 seconds.