നാലമ്പല ദർശന തീർത്ഥാടനം: യോഗം നാളെ (23/06/2022)

Avatar
സുനിൽ | 22-06-2022

രാമപുരം നാലമ്പല ദർശന തീർത്ഥാടനത്തോടനുബന്ധിച്ചു ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായി മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശപ്രകാരം നാളെ ( 23/06/2022) ഉച്ചകഴിഞ്ഞ് 3 ന് രാമപുരം പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അറിയിച്ചു.

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ക്ഷേത്ര ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജൂലൈ 17 മുതൽ ആണ് നാലമ്പല ദർശന തീർത്ഥാടനം ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായിട്ടാണ് യോഗം ചേരുന്നത്. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും.


Also Read » രാമപുരത്തെ നാലമ്പല ദർശനം ; സ്വാഗത സംഘം രൂപീകരിച്ചു.


Also Read » രാമപുരം നാലമ്പല ദർശനത്തിനു വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 4 / Total Memory Used : 0.61 MB / This page was generated in 0.0160 seconds.