ദേശീയ സമിതിയംഗമായ എം.പി. കൃഷ്ണൻ നായർ എൻ.സി.പി യിൽ നിന്നും രാജിവച്ചു

Avatar
Web Team | 19-02-2021

പാലാ: എൻ.സി.പി ദേശീയ സമിതിയംഗമായ എം.പി കൃഷ്ണൻ നായർ എൻ.സി.പി യിൽ നിന്നും രാജിവച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

308-1613741610-kappan

മാണി സി കാപ്പന് പാലാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജിവെച്ചത്. എൻ.സി.പി ദേശീയ സമിതി അംഗത്വവും, ജില്ലാ ട്രഷറർ സ്ഥാനവും രാജിവച്ച ഇദ്ദേഹം മാണി സി കാപ്പനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.

രാജി വച്ച എം.പി കൃഷ്ണൻ നായർ രാമപുരം മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, എൻ സി പി സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡൻറ്., ജില്ലാ ട്രഷറർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


Also Read » ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് രാമപുരത്ത് പെട്രോൾ പമ്പിന് മുമ്പിൽ എൻ. സി. പി. ധർണ്ണ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0212 seconds.