മുഖ്യമന്ത്രിയ്ക്കെതിരെയുള്ള നീക്കം രാഷ്ട്രീയ ഗൂഡാലോചന: എൻ സി പി

Avatar
M R Raju Ramapuram | 10-06-2022

632-1654871774-img-20220610-wa0072

കോട്ടയം: മുഖ്യമന്ത്രിയ്ക്കെതിരെയുള്ള നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ പറഞ്ഞു. എൻ സി പിയുടെ കോട്ടയം ജില്ലാതല സ്ഥാപകദിന ആഘോഷങ്ങൾ ജില്ലാ ആസ്ഥാനത്തു പതാക ഉയർത്തി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സംസ്ഥാന സെക്രട്ടറി എസ് ഡി സുരേഷ് ബാബു മധുര പലഹാരങ്ങൾ വിതരണം ചെയ്തു. സാബുമുരിക്കവേലി അദ്ധ്യക്ഷത വഹിച്ചു.

പി കെ ആനന്ദക്കുട്ടൻ, പി ഒ രാജേന്ദ്രൻ, ബാബു കപ്പക്കാല, അഡ്വ എം എസ് രാജഗോപാൽ, നെബു എബ്രഹാം, അജീഷ് ജിമ്മി ജോർജ്, രാജേഷ് വട്ടയ്ക്കാൻ, എൻ സി ചാക്കോ, ഷിബു നാട്ടകം, രഞ്ചനാഥ് കോടിമാതാ, എം എൻ നാരായണൻ നായർ എന്നിവർ പ്രസംഗിച്ചു.


Also Read » കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ഗോവ ഗവർണറെ കണ്ടത് വിവാദമാക്കുന്നത് യുഡിഎഫിന്റെ രാഷ്ട്രീയ അൽപത്വം -യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റി


Also Read » മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണന്റെ പ്രതിമ സ്ഥാപിക്കലുമായി ഉഴവുർ ഗ്രാമപഞ്ചായത്ത് രാഷ്ട്രീയം കലർത്തുന്നതായി ആക്ഷേപം



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0756 seconds.