കാവുംകണ്ടം സെന്റ് മരിയാ ഗോരെത്തി പള്ളിയിൽ മിഷൻ ലീഗിന്റെ പ്രവർത്തനോദ്ഘാടനം ജൂൺ 26ന്

Avatar
M R Raju Ramapuram | 25-06-2022

735-1656158434-img-20220625-wa0031

കാവുംകണ്ടം: സെന്റ് മരിയാ ഗോരെത്തി പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ പ്രവർത്തനോദ്ഘാടനം ജൂൺ 26 ഞായർ രാവിലെ 10.30 ന് കാവുംകണ്ടം സെന്റ് മരിയാ ഗോരെത്തി പാരീഷ് ഹാളിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡയറക്ടർ ഫാ. സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്യും.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ ആമുഖപ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ അംഗത്വ സ്വീകരണവും അംഗത്വം നവീകരണവും നടത്തും. തുടർന്ന് വിവിധ കലാപരിപാടികളും നടക്കും.

ഡെന്നി ജോർജ് കൂനാനിക്കൽ, ജെസ്‌ന കല്ലാച്ചേരിൽ, ജിയമോൾ ജിജോ കുറ്റക്കാവിൽ, ജോഹാൻ വലിയപറമ്പിൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.


Also Read » മിഷൻ ലീഗിന്റെ ഛായാചിത്ര പ്രയാണത്തിന് കാവുംകണ്ടം യൂണിറ്റ് സ്വീകരണം നൽകി


Also Read » കാവുംകണ്ടം പള്ളിയിൽ പുത്തരിതിരുനാൾ



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.0904 seconds.