കോടതി വരാന്തയിൽ വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയവരെ പാലാ പോലീസ് പിടികൂടി

Avatar
സുനിൽ | 09-06-2022

പാലാ : പാലാ ജുഡീഷ്യൽ കോംപ്ലക്സിൻ്റെ ഇടനാഴിയിൽ ഇന്നുച്ചക്ക് 1.15 നായിരുന്നു സംഭവം. വക്കീൽ കോട്ടണിഞ്ഞ് എത്തിയ വനിതാ അഭിഭാഷകയെ അപമാനിച്ചു എന്നാണ് പരാതി.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സംഭവത്തെ തുടർന്ന് മറ്റ് അഭിഭാഷകർ ചേർന്ന് ഒരാളെ പിടിച്ചു നിർത്തിയപ്പോൾ രണ്ടാമൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാളെയും പോലീസ് പിന്നീട് പിടികൂടി. ഇരുവരെയും ഇപ്പോൾ പാലാ പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തു വരികയാണ്.ഇവരുടെ പേര് വിവരങ്ങൾ പോലീസ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല.


Also Read » പാലാ മുൻസിഫ് കോടതി റിട്ട. ക്ലർക്ക് വള്ളിച്ചിറ ഇടയ്ക്കാട്ടിൽ എ ജി വിശ്വനാഥൻ നായർ (തങ്കപ്പൻ - 81) നിര്യാതനായി


Also Read » കാത്തിരിപ്പിന് വിരാമമാകുന്നു; പാലാ ബൈപാസിലെ കുപ്പി കഴുത്ത് സഞ്ചാരയോഗ്യമാകും; നിർമ്മാണ പ്രവർത്തനങ്ങൾക്ക് നാളെ (ചൊവ്വ) തുടക്കം; വൈദ്യുതി തൂണുകൾ മാറ്റുമെന്നും ആന്റോ പടിഞ്ഞാറേക്കര



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.62 MB / This page was generated in 0.0923 seconds.