നാളെ മെഗാ വാക്സിനേഷൻ ക്യാമ്പ് രാമപുരത്ത് ( സെപ്റ്റംബർ 10 )

Avatar
Web Team | 09-09-2021

രാമപുരം : രാമപുരം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി 10/09/2021 വെള്ളിയാഴ്ച്ച, രാമപുരം സെൻ്റ് അഗസ്റ്റിൻ ഹൈസ്കൂളിൽ 1000 പേർക്കുള്ള വാക്സിനേഷൻ ക്യാമ്പ് നടത്തുകയാണ്.

517-1631189553-covid-vaccine-syringe-and-umbrella

ഇനിയും വാക്‌സിനേഷൻ സ്വീകരിക്കാത്തവർ ഉണ്ടെങ്കിൽ JHI, JPHI , വാർഡ് മെമ്പർമാരുടെ കയ്യിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി സന്തോഷ്‌ അറിയിച്ചു.


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പാലാ നിയോജകമണ്ഡലത്തിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തെന്ന നിലയിലും ജനങളുടെ ആവശ്യവും പരിഗണിച്ചാണ് ഇത്തരത്തിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പ് നടത്തുന്നത്.

തുടർ ദിവസങ്ങളിലും ക്യാമ്പ് നടത്തപെടുമെന്നും പഞ്ചായത്ത്‌ ഭരണസമിതിയും,ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

» ആശാ വർക്കർമാരെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.0170 seconds.