രാമപുരം മാർ അഗസ്തീനോസ് കോളജിന് യു ജി സി അംഗീകാരം

Avatar
Web Team | 22-06-2021

മാർ അഗസ്തീനോസ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങളുടെ ഒരു പൊൻ പടവ് കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. രാമപുരം മാർ അഗസ്തീനോസ് കോളേജിന് യു ജി സി അംഗീകാരം 2 (f) ലഭിച്ചു. ഒരു ആർട്സ് & സയൻസ് കോളേജിന്റെ പ്രവർത്തനത്തില വേണ്ട എല്ലാവിധ നിബന്ധനകളും പാലിക്കപ്പെട്ടു എന്ന യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ അംഗീകാര പത്രമാണ് ഈ 2(f) സർട്ടിഫിക്കറ്റ്.

487-1624370416-fb-img-1624284521526


രാമപുരം വാർത്തകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പുതിയതായി ചാർജെടുത്ത പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബിന്റെ അനുഭവ പരിചയത്തിന്റെ വെളിച്ചത്തിൽ കോളേജിന് തന്റെ തീവ്ര പരിശ്രമത്തിലൂടെ ഒരു വൻ നേട്ടമാണ് കരസ്ഥമാക്കിയത്. അംഗീകാരത്തെ അഭിനന്ദിക്കാൻ ചേർന്ന പി. ടി. എ. യോഗത്തിൽ മാനേജർ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ, പി. ടി. എ. അംഗങ്ങൾ എന്നിവർ പ്രിൻസിപ്പൽ , വൈസ് പ്രിൻസിപ്പൽ, ബർസാർ, അധ്യാപക-അനധ്യാപകർ എന്നിവരെ അനുമോദിച്ചു കൊണ്ട് സംസാരിച്ചു.


Also Read » രാമപുരം എസ് ബി ഐ ബ്രാഞ്ചിൽ ജനങ്ങളുടെ നീണ്ട ക്യൂ പതിവ് കാഴ്ച


Also Read » കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് പലിശ രഹിത വായ്പവുമായി രാമപുരം സർവ്വീസ് സഹകരണ ബാങ്ക്



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.56 MB / This page was generated in 0.0019 seconds.