ബ​ഫ​ർ​ സോ​ണ് വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം ; ജോ​സ് കെ. ​മാ​ണി എം​.പി

Avatar
Web Team | 18-07-2022

964-1658127378-img-20220718-wa0001

ന്യൂ​ഡ​ൽ​ഹി: ബ​ഫ​ർ​ സോ​ണ്‍ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി എം​പി. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഇന്നലെ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് എം​പി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളി​ലെ ക​ർ​ഷ​ക​വി​രു​ദ്ധ വ​കു​പ്പു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത കേ​ര​ള കോ​ണ്‍ഗ്ര​സ് (എം) നേ​താ​ക്ക​ളാ​യ ജോ​സ് കെ. ​മാ​ണി, തോ​മ​സ് ചാ​ഴി​കാ​ട​ൻ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളോ​ട് ചേ​ർ​ന്നു​ള്ള ബ​ഫ​ർ​ സോ​ണ്‍ വി​ഷ​യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ദ്ദി​ഷ്ട ബ​ഫ​ർ ​സോ​ണു​ക​ളി​ലെ ജ​ന​വാ​സ,കൃ​ഷി മേ​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ കേ​ന്ദ്രം കൈ​ക്കൊ​ള്ള​ണം

വ​നം, പ​രി​സ്ഥി​തി മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റ് കേ​ന്ദ്ര നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് ഉ​ന്ന​ത​ത​ല സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും എം​.പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു


Also Read » ലോക മണ്ണ് ദിനം സർക്കാർ ആഘോഷമാക്കി മാറ്റുമ്പോഴും മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ ഭൂമിയ്ക്ക് ചരമഗീതം തന്നെയോ?


Also Read » 25 ചട്ടികളിൽ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന സർക്കാർ പദ്ധതിയ്ക്ക് കയർഫെഡ് ചട്ടികൾ അനുവദനീയംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2656 seconds.