ചെറുപുഷ്പ മിഷൻ ലീഗ് അൽഫോൻസാ അനുസ്മരണം നടത്തി

Avatar
M R Raju Ramapuram | 18-07-2022

963-1658116574-img-20220718-092519

കാവുംകണ്ടം ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അൽഫോൻസ അനുസ്മരണ സമ്മേളനത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ഛായാചിത്രം ജൂഡ് ആണ്ടുകുടിയിൽ വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിലിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു. ഇമ്മാനുവേൽ കോഴിക്കോട്ട്, ജിയാ കോഴിക്കോട്ട്, അനാമിക വട്ടപ്പാറക്കൽ, അനൂജ വട്ടപ്പാറക്കൽ, ഫാ. സ്കറിയ വേകത്താനം, സണ്ണി വാഴയിൽ തുടങ്ങിയവർ സമീപം.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കാവുംകണ്ടം : കാവുകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അൽഫോൻസാ അനുസ്മരണ സമ്മേളനം നടത്തി. പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ബിനീറ്റാ ജോസ് ഞള്ളായിൽ അൽഫോൻസ അനുസ്മരണ സന്ദേശം നൽകി. വികാരി ഫാ. സ്കറിയ വേകത്താനം, ആൽബിൻ കറിക്കല്ലിൽ, അനൂജ വട്ടപ്പാറയ്ക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വൈസ് ഡയറക്ടർ ദിനം ആചരിച്ചു.

വിശുദ്ധ അൽഫോൻസാമ്മയുടെ ഛായാ ചിത്രം ജൂഡ് ആണ്ടുകുടിയിൽ വൈസ് ഡയറക്ടർ സി. സൗമ്യ ജോസ് വട്ടങ്കിയിലിന് സമ്മാനിച്ചുകൊണ്ട് ആദരിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സണ്ണി വാഴയിൽ, ആര്യാ പീടികയ്ക്കൽ, ഇമ്മാനുവേൽ കോഴിക്കോട്ട്, ജിയാ കോഴിക്കോട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Also Read » ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവ് അനുസ്മരണ സമ്മേളനം നടത്തുന്നു.


Also Read » ചെറുപുഷ്പ മിഷൻലീഗ്, എസ്എംവൈഎം സംയുക്തമായി കാവുംകണ്ടം പാരിഷ് ഹാളിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നു.



Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 11 / Total Memory Used : 0.61 MB / This page was generated in 0.3299 seconds.