പൂവക്കുളം ശ്രീഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നാലമ്പല ദർശനത്തിനു തുടക്കം

Avatar
M R Raju Ramapuram | 17-07-2022

961-1658074564-img-20220717-213717

പൂവക്കുളം ശ്രീഹനുമാൻ സ്വാമി ക്ഷേത്രത്തിലെ രാമായണമാസ തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട്
ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീവീതസംഗാനന്ദ സ്വാമികൾ ദീപം തെളിക്കുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രാമപുരം: പൂവക്കുളം ശ്രീഹനുമാൻസ്വാമി ക്ഷേത്രത്തിൽ രാമായണമാസത്തോടനുബന്ധിച്ചു നടക്കുന്ന പ്രഥമ നാലമ്പലദർശന തീർത്ഥാടനത്തിനു തുടക്കമായി. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ
പാലാ അരുണാപുരം ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ശ്രീവീതസംഗാനന്ദ സ്വാമികൾ തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ദീപം തെളിയിച്ചു.

ക്ഷേത്രം ഭാരവാഹികളായ ഡോക്ടർ ഷാജികുമാർ, ജി നിശീകാന്ത്, പേരൂർ വിജയൻ, പി എം രവീന്ദ്രൻ, സുരേഷ് കുമാർ ആർ, വി എസ് സജീവൻ,
ശ്രീനിവാസൻ, ബാലചന്ദ്രൻ, ഉഷ ലക്ഷ്മണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.61 MB / This page was generated in 0.1612 seconds.