ആർച്ച് ബിഷപ്പ് മാർ ജോസഫ് മിറ്റത്താനിക്ക് മാതൃവിദ്യാലയത്തിന്റെ അനുസ്മരണം.

Avatar
M R Raju Ramapuram | 17-07-2022

958-1658051719-img-20220714-wa0078

അന്തരിച്ച ഇംഫാൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് മാർ ജോസഫ് മിറ്റത്താനിക്ക് മാതൃവിദ്യലയമായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ആദരാഞ്ജലികൾ അർപ്പിക്കുന്നു.


രാമപുരം വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ടെലഗ്രാം ചാനലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക / ന്യുസ് ലെറ്ററായി ഈമെയിലിൽ എല്ലാ ദിവസവും ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സബ്‌സ്‌ക്രൈബ് ചെയ്യാം വാർത്തകൾ നേരത്തെ അറിയാം .

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കുറവിലങ്ങാട്: ഇംഫാൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് മാർ ജോസഫ് മിറ്റത്താനിക്ക് മാതൃവിദ്യലയമായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ആദരാഞ്ജലികൾ അർപ്പിച്ചു.

പ്രഥമാദ്ധ്യാപിക ശ്രീമതി ലിസ്സി സഖറിയാസിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ അദ്ധ്യാപകൻ കൂടിയായ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.


Also Read » വിഴിഞ്ഞത്ത് സംഘർഷാവസ്ഥ; വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ സമരസമിതി പ്രവർത്തകർ തടിച്ചുകൂടി; രണ്ട് പൊലീസ് ജീപ്പുകൾ പ്രവർത്തകർ മറിച്ചിട്ടു; ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തു


Also Read » എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ ക്യുഐപി യോഗ തീരുമാനം; ഇക്കാര്യം ഗവൺമെന്റിനോട് ശുപാർശ ചെയ്യുവാനും ഓൺലൈനിൽ ചേർന്ന യോഗത്തിൽ തീരുമാനംComment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.2490 seconds.